Image of Book ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും
  • Thumbnail image of Book ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും
  • back image of ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും

ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും

Publisher :Saikatham Books
ISBN : 9789382909163
Language :Malayalam
Edition : Sept 2015
Page(s) : 75
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Iringattiriyum Chila Cheriya Kathakalum

സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞുകവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാലജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെയും പൊള്ളത്തരങ്ങളെയും തന്റെ കഥകള്‍ക്ക് വിഷയമാക്കുന്നു.
Write a review on this book!.
Write Your Review about ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 745 times

Customers who bought this book also purchased