Book Name in English : Irupathiyonnam Noottandilekke
അറിവിന്റെയും ആദ്ധ്യാത്മികതയുടെയും ലോകത്ത് നടക്കു നിരന്തര സപര്യയാണ് റവ. ഡോ. ലൂയീസ് റോച്ചിനു ജീവിതം
അറിവുനേടാനുള്ള അനേ്വഷണത്തില്‍ കാണ്ടിയില്‍ നിന്നും ..... തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിലും, ധനതത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ളതിനുപുറമേ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടര്‍ന്നും അദ്ദേഹം ചരിത്ര വിഭാഗത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്നു.
തിരുവനന്തപുരം രൂപതയുടെ മുന്‍വികാരി ജനറല്‍, അഡ്മിനിസ്‌ട്രേര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഡോ. ലൂയിസ് റോച്ച് കേരള ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ വേദാന്ത അക്കാദമിയുടെ വൈസ്പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഷയ വൈവിധ്യംകൊണ്ടും, ആഴമായ പഠനങ്ങള്‍കൊണ്ടും, അവതരണ ശൈലികൊണ്ടും ഏറെ ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക്Write a review on this book!. Write Your Review about ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് Other InformationThis book has been viewed by users 1101 times