Book Name in English : Italian Cinema
സിനിമയെന്ന മാധ്യമത്തിലൂടെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയവും ചരിത്രവും നൊമ്പരങ്ങളും ഹൃദയവേദനയോടെ നോകമനസ്സിനുമുന്‍പില്‍ കാഴ്ചവെച്ച ഇറ്റാലിയന്‍ സിനിമകളുടെ ഡരറിയാണ് ഈ പുസ്തകം. യുദ്ധം ദഹിപ്പിച്ചുകളഞ ഇറ്റാലിയന്‍ ജനതയുടെ രോഷവും പകയും നിസ്സഹായതയും ഇവരുടെസിനിമകളില്‍ അനുഭവിക്കാനാകുമെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.
Write a review on this book!. Write Your Review about ഇറ്റാലിയന്‍ സിനിമ Other InformationThis book has been viewed by users 1505 times