Book Name in English : Ilakal Kozhiyatha Marangal
ഗുസ്താവ് ഫ്‌ളൊബേര്‍, ആര്‍തര്‍ കെസ്ലെര്‍, മാര്‍സെല്‍ പ്രൂസ്ത്, ഉംബര്‍ട്ടൊ എക്കൊ, ഗാര്‍സിയ മാര്‍ക്കേസ്, കസാന്‍ദ്‌സാക്കിസ്, വഌഡിമിര്‍ നബോകോഫ്, സാരമാഗു, വാറ്റ്‌സ്‌ലാവ് ഹാവെല്‍, എഡ്വേര്‍ഡോ ഗലിയാനോ, ലെക്ലെസിയൊ, ഴാക് പ്യേര്‍ അമെറ്റ്, ഹെര്‍താ മ്യൂളര്‍, റെനെ ദൊമെല്‍, ക്ലോദ് ലെവി സ്‌ട്രോസ്, എറിക് ഹോബ്‌സ്‌ബോം, അമിതാവ് ഘോഷ്, ജെയിംസ് ലൗലോക്ക്, ജോകോണ്‍ഡാ ബെല്ലി, വെന്‍ഡി ഡോണിഗര്‍, ഡാന്‍ ബ്രൗണ്‍, ഓര്‍ഹന്‍ പാമൂക്ക്, പ്രിമൊ ലെവി, ആന്ദ്രെ ബ്രിങ്ക്, സ്റ്റീഗ് ലാര്‍സണ്‍...
ഇരുപതാംനൂറ്റാണ്ടിലെ അപൂര്‍വപ്രതിഭകള്‍, ഇതിഹാസമായിത്തീര്‍ന്ന സാഹിത്യസന്ദര്‍ഭങ്ങള്‍, ധിഷണയുടെ വിസ്‌ഫോടമാകുന്ന വാക്കുകള്‍. വിശ്വസാഹിത്യത്തിലൂടെയുള്ള അവിസ്മരണീയമായ യാത്രയില്‍
എസ്. ജയചന്ദ്രന്‍ നായരുടെ തൂലിക നമ്മെ മനുഷ്യമനസ്സിന്റെ നിഗൂഢതയിലേക്കും സാരള്യത്തിലേക്കും ഒരുപോലെ കൂട്ടിക്കൊണ്ടുപോകുന്നു. യുദ്ധവും രതിയും സ്‌നേഹവും ശാസ്ത്രവും ഇഴചേര്‍ന്ന ആഖ്യായികകള്‍ കോര്‍ത്തിണക്കിയ ശ്രദ്ധേയമായ ലേഖനങ്ങള്‍.
Write a review on this book!. Write Your Review about ഇലകള്‍ കൊഴിയാത്ത മരങ്ങള്‍ Other InformationThis book has been viewed by users 1291 times