Book Name in English : Ivide Paattinu Sugandham
വയലാർ, ദേവരാജൻ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കെ. രാഘവൻ, എം. ബി. ശ്രീനിവാസൻ, ഒ. എൻ. വി.‚ എ. പി. കോമള, കെ. പി. ഉദയഭാനു, അയിരൂർ സദാശിവൻ, ലെനിൻ രാജേന്ദ്രൻ, മോഹൻ ശർമ, ഷീല, സി.ഒ. ആന്റോ, ജെ.എം. രാജു, ശ്രീകാന്ത്, സാധന, എ.ജെ. ജോസഫ്, മനോഹരൻ… തുടങ്ങി പാട്ടിന്റെ ഗൃഹാതുരഭൂപടം സൃഷ്ടിച്ച മഹാപ്രതിഭകളും മധുരഗാനങ്ങൾക്ക് വഴിയൊരുക്കിയ സംവിധായകരും ഗാനരംഗങ്ങളിൽ നിറഞ്ഞുനിന്ന അഭിനേതാക്കളും അതുല്യമായ സൃഷ്ടികൾക്കു പിന്നിൽ ആരാലും ഓർമിക്കപ്പെടാതെ മറഞ്ഞുപോയ കലാകാരൻമാരുമെല്ലാം കടന്നുവരുന്ന പാട്ടെഴുത്തുകൾ.
രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം.Write a review on this book!. Write Your Review about ഇവിടെ പാട്ടിന് സുഗന്ധം Other InformationThis book has been viewed by users 1788 times