Book Name in English : Ivan Mekharoopan
ഒരു കവിയുടെ യക്ഷജന്മം സഫലമായ ദൃശ്യ ഭാഷയിലൂടെഅവതരിപ്പിക്കുന്ന തിരക്കഥ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെജീവിതമാണ് ഈതിരക്കഥയുടെ പ്രഥമ പ്രചോദനം കവി താണ്ടിയ ദുഃഖങ്ങളും ആത്മഹര്‍ഷവുമെല്ലാം ചലച്ചിത ഭാഷയിലേക്ക് വരുമ്പോള്‍ എങ്ങനെ ലാവണ്യോത്സവം സൃഷ്ടിക്കുന്നുവെന്നതിന് ഉറച്ച മാതൃക
Write a review on this book!. Write Your Review about ഇവന്‍ മേഘരൂപന്‍ Other InformationThis book has been viewed by users 2538 times