Book Name in English : Islam Samshiptha Charithram
മതപാരമ്പര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുകയും അവയുടെ ചരിത്ര പരമായ പ്രസക്തി അടയാളപ്പെടുത്തുകയും ചെയ്ത വിഖ്യാത കൃതിയുടെ പരിഭാഷ. ഇസ്ലാമിക ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും അന്തസത്തയെ കാണിച്ചു തരികയും ചരിത്രത്തെ അതിന്റെ ശരിയായ വീക്ഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പുസ്തകം.വസ്തുതാപരവും പക്ഷപാതരഹിതവുമായ ആത്മീയാന്വെഷണം,വിസ്വപ്രസിദ്ധ എഴുത്തുകാരിയുടെ ഈ കൃതിയെ പ്രധാനപ്പെട്ടതാക്കുന്നു. പരിഭാഷ നിക്കാറ്റ്
Write a review on this book!. Write Your Review about ഇസ്ലാം സംക്ഷിപ്ത ചരിത്രം Other InformationThis book has been viewed by users 2364 times