Image of Book ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
  • Thumbnail image of Book ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
  • back image of ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

ISBN : 9788182667204
Language :Malayalam
Edition : 2012
Page(s) : 168
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Islamika Rashtreeyam Vimarishikkappedunnu

മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം . മതവും രാഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേര്‍ന്നുംകൊണ്ടു നിര്‍മിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ത്തുപോരുന്ന എം.എന്‍. കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.
മുസ്‌ലിം രാഷ്ട്രീയവും ഇസ്‌ലാമികരാഷ്ട്രീയവും
മൗദൂദിയും മതേതരത്വവും
ഇ.എം.എസ്സും ശരീഅത്തും
സിമി : നിരോധനത്തിന്റെ നേട്ടം
’രാമരാജ്യ’ത്തിലെ ഹുസൈന്‍
എന്‍.ഡി.എഫ്: ഭീതിയുടെ ഊര്‍ജം
തീവ്രവാദവുമായി സഹശയനം
സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ ?
തീവ്രവാദത്തിന്റെ നാള്‍വഴികള്‍
എന്നീ ലേഖനങ്ങള്‍ .
Write a review on this book!.
Write Your Review about ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1615 times

Customers who bought this book also purchased