Book Name in English : Islam Laingikatha Paadangalude Sthreepaksha Vayana
വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങി മുസ്ലിംസ്ത്രീയെ നിര്‍ണയിക്കുന്ന സാഹചര്യത്തെയും പരിശോധിക്കുന്നു. ക്ലാസിക്കല്‍ ഇസ്ലാമിക പാഠങ്ങളും ആധുനികതയും തമ്മിലുള്ള ചേര്‍ച്ചകളും വിയോജിപ്പുകളും വിലയിരുത്തപ്പെടുന്നു.Write a review on this book!. Write Your Review about ഇസ്‌ലാം ലൈംഗികത- പാഠങ്ങളുടെ സ്ത്രീപക്ഷ വായന Other InformationThis book has been viewed by users 17 times