Image of Book ഈശ്വരന്റെ കൂടെ
  • Thumbnail image of Book ഈശ്വരന്റെ കൂടെ
  • back image of ഈശ്വരന്റെ കൂടെ

ഈശ്വരന്റെ കൂടെ

ISBN : 9789395372879
Language :Malayalam
Edition : 2025
Page(s) : 965
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : Ishwarante Koodey

സുഖമാണ് വേണ്ടതെന്നതിനാൽ, അത്യുത്തമമായ സുഖം ((ബ്രഹ്മാനന്ദം) തന്നെ തേടണമെന്നും ആ സുഖം തേടേണ്ടത് മതത്തിലൂടെയാണെന്നും വിവേകാനന്ദസ്വാമികൾ ഉപദേശിച്ചിരിക്കുന്നു. ബ്രഹ്മാനന്ദം തേടി ഒരു മഹാചാര്യനെ സമീപിച്ച ചില സുകൃതികളുടെ ജീവിതകഥയാണ് ഈ പുസ്‌തകം പറയുന്നത്.
ഹിന്ദുമതത്തിൻറെ അനുസ്യൂതപ്രവാഹം ത്വരിതഗതിയിലാക്കിയ, ആധുനികഭാരതത്തിൻ്റെ ജീവിതഗതി മാറ്റിമറിച്ച, കിഴക്കും പടിഞ്ഞാറും ജനമനസ്സുകളിൽ ഈശ്വരവിശ്വാസം പുനഃപ്രതിഷ്‌ഠിച്ച, ലോകമാകെ ധർമ്മസംസ്ഥാപനത്തിനു നാന്ദി കുറിച്ച ശ്രീരാമകൃഷ്‌ണന്റെ സന്ന്യാസിശി ഷ്യരുടെ ജീവിതകഥകളാണ് ഇതിലുള്ളത്.
അത്യുന്നതമായ സുഖം ലഭിക്കാൻ എന്തു ചെയ്യണമെന്നു വ്യക്ത മാകാൻ ഈ പുസ്‌തകം സഹായിക്കും. ഈശ്വരനെപ്പറ്റിയും ആത്മാവിനെ പ്പറ്റിയും സൃഷ്‌ടി-സ്ഥിതി-സംഹാരങ്ങളെപ്പറ്റിയുമുള്ള സത്യമറിയണമെന്ന ജിജ്ഞാസയുള്ളവർക്ക് ഈ ഗ്രന്ഥം വഴികാട്ടിയാകും, പ്രചോദകമാകും.
Write a review on this book!.
Write Your Review about ഈശ്വരന്റെ കൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times