Book Name in English : Easoppu Kathakal- Aesopes Fables-
കഥയുടെ കുലത്തിലെ പവിഴമാണ് ഈസോപ്പുകഥകള്‍. കഥപറയാന്‍ ജനിച്ച് കഥയിലൂടെ സംവത്സരങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ പ്രബുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ഈസോപ്പിന്റെ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജ്ഞാനത്തിന്റെ അമൃതാചമിക്കുന്നതുപോലെ വായിക്കാം.
Write a review on this book!. Write Your Review about ഈസോപ്പ്‌കഥകള്‍ Other InformationThis book has been viewed by users 1664 times