Book Name in English : Ee Edathi Nonaye Parayoo
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണിത് .
മഹാകവി അക്കിത്തം കുട്ടികള്‍ക്കുവേണ്ടിയെഴുതിയ ഒരു കൊച്ചുനാടകം.Write a review on this book!. Write Your Review about ഈ ഏടത്തി നൊണേ പറയൂ Other InformationThis book has been viewed by users 4976 times