Book Name in English : Aesopu Kathakal
ആമയും മുയലും, ചെന്നായ വരുന്നേ!, സിംഹവും ചുെലിയും... ഈ കഥകള്‍ കേള്‍ക്കാത്തവരായി ആരാണുള്ളത്? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാലെതന ശേഖരമാണ് ഈസോപ്പുകഥകള്‍. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള, വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ. ബി.സി. 620 നും 560 നും മദ്ധ്യ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ഈ സോപ്പുകഥകള്‍ Other InformationThis book has been viewed by users 1226 times