Book Name in English : Ugramoorthi Sankalpangal
വിവിധ രാജ്യങ്ങളിൽ വിവിധ രൂപഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ഉഗ്രമൂർത്തികളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ശ്രീ സുരേഷ് മണ്ണാറശാല തയ്യാറാക്കിയിട്ടുള്ള ഉഗ്രമൂർത്തിസങ്കൽപ്പങ്ങൾ.
സഹസ്രാബ്ദങ്ങൾ താണ്ടി ഇന്നും നിലനിൽക്കുന്ന ഈ വിശ്വാസത്തിന്‍റെ
അന്തർധാരയിലേക്ക് കടന്നുചെന്ന് ഉഗ്രമൂർത്തി ഭാവങ്ങളുടെ വൈവിധ്യമാർന്ന തലങ്ങൾ കണ്ടെത്തി അവയെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് പ്രകാശിപ്പിക്കുകയാണിവിടെ.
ഉഗ്രമൂർത്തികളെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഉത്തമ ഗ്രന്ഥം.
വൈജ്ഞാനികമായ അറിവുനൽകുന്ന ഒരു പഠനപുസ്തകമാണ് ഉഗ്രമൂർത്തിസങ്കൽപ്പങ്ങൾ. അതുകൊണ്ടുതന്നെ വിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കും ഒരുപോലെ പ്രയോചനകരമായ ഈ അമൂല്യമായ ഗ്രന്ഥംWrite a review on this book!. Write Your Review about ഉഗ്രമൂര്‍ത്തി സങ്കല്പങ്ങള്‍ Other InformationThis book has been viewed by users 663 times