Book Name in English : Udalurukunathinte Manam
റാഷിദയുടെ കവിതകൾ പ്രണയിച്ച് മതിവരാത്തവളുടെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ്. അതിൽ പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇടകലരുന്നുണ്ട്. പ്രണയത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വൈകാരികമായി പുനർ നിർമ്മിക്കാനുള്ള ശ്രമമാണ് ഈ സമാഹാ രത്തിലെ കവിതകളെ വ്യത്യസ്തമാക്കുന്നത്.“അവതാരിക ഡോ. എസ്. ഗോപുപ്രണയമണം. പ്രേമത്തിൻ്റെ നാനാർത്ഥം. സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം. പ്രണയസത്യവാങ്മൂലം തുടങ്ങിയ 37 കവിതകൾ .Write a review on this book!. Write Your Review about ഉടലുരുകുന്നതിന്റെ മണം Other InformationThis book has been viewed by users 54 times