Book Name in English : Udalvazhikal
ഉടലിന്റെയും ഉയിരിന്റെയും സംഭ്രമിപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളുടെ അനുഭവമെഴുത്തായിരുന്നു കഥകള്‍. ഇത് ഒരേ സമയം പെണ്മയുടെ സമകാലികതയെ പ്രശ്നവത്കരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. ഉടല്‍ വഴികള്‍. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? നാവടയാളം, വരത്ത്പോക്ക്, ജാരസന്ധി തുടങ്ങി ശ്രദ്ധേയങ്ങളായ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ഉടല്‍ വഴികള്‍ Other InformationThis book has been viewed by users 1870 times