Book Name in English : Udumbukalude Udyanam
ഇടങ്ങൾ നഷ്ടപ്പെട്ടവരുടെ കഥകളാണിത്.ഓരത്തേക്ക് മാറ്റിനിർത്തപ്പെട്ടവർ, ചവിട്ടി നിന്ന ഭൂമി ഒലിച്ചുപോയവർ,തൊഴിലിടങ്ങൾ നഷ്ടപ്പെട്ടവർ…അങ്ങനെ കുറെ ജീവിതങ്ങൾ ഇതിലുണ്ട്.അഗ്നിപർവതം പോലെ ചിലർ ഇവിടെ പൊട്ടിത്തെറിക്കുന്നുണ്ട്,ഉരുകി ഒലിക്കുന്നുണ്ട്,ഇടനെഞ്ചിൽ തേങ്ങലുമായി അശാന്തരായി അലയുന്നുണ്ട്. നീറി നീറി ഭസ്മമായി മാറുന്ന രൂപാന്തരമാണ്, സ്പുടം ചെയ്യലാണ് ഈ കഥകളിൽ സംഭവിക്കുന്നത്Write a review on this book!. Write Your Review about ഉടുമ്പുകളുടെ ഉദ്യാനം Other InformationThis book has been viewed by users 25 times