Book Name in English : Udayam Asthamayam
കൂട്ടുകാരായ നാൽവർ സംഘം കടന്നുപോയ ജീവിതനാൾവഴികളാണ് ഈ നോവലിന്റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയിൽ പ്രവേശിക്കുകയും അവർ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വർത്തമാനകാലത്തിൽ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്കുന്ന രചന. എട്ട് ദശാബ്ദങ്ങളുടെ നേർക്കാഴ്ച്‌ചകളിലൂടെയുള്ള ആത്മകഥാപരമായ ആവിഷ്‌കാരം.Write a review on this book!. Write Your Review about ഉദയം അസ്തമയം Other InformationThis book has been viewed by users 74 times