Book Name in English : Unnathavijayathinu Ezhu Vazhikal
നിങ്ങള്‍ക്കും I A S നേടാം എന്ന പുസ്തകത്തിനു ശേഷം ഹരികിഷോറിന്റെ മറ്റൊരു ബെസ്റ്റ്സെല്ലര്‍.
ജീവിതത്തില്‍ ഉന്നത വിജയം നേടാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശിയായ കൈപുസ്തകം. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ ഹരികിഷോര്‍. ലക്ഷ്യബോധത്തോടെയുള്ളതും കര്‍മ്മനിരതവുമായ ജീവിതം ശീലിക്കുന്നവര്‍ക്ക് വിജയം ഉറപ്പു തരുന്ന രചനWrite a review on this book!. Write Your Review about ഉന്നത വിജയത്തിന് 7 വഴികള്‍ Other InformationThis book has been viewed by users 1810 times