Book Name in English : Ulloor Kavithakal Sampoornam
1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ’കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ’സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.അദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു ..Write a review on this book!. Write Your Review about ഉള്ളൂര്‍ക്കവിതകള്‍ സമ്പൂര്‍ണം Other InformationThis book has been viewed by users 926 times