Book Name in English : Rithuparvvan Sthree Sareerathinte Mithum Yaadhaarthyavum
കുട്ടികളില്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ ജൈവപരമായ വളര്‍ച്ചയുടെ സുപ്രധാനഘട്ടമാണ് അവര്‍ പ്രായപൂര്‍ത്തിയാകുന്ന സമയം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ചടുലമായ രീതിയില്‍ ഉളവാക്കുന്ന ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ പരിണാമങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന രചനയാണ് ഇത്.Write a review on this book!. Write Your Review about ഋതുപര്‍വ്വം സ്ത്രീ ശരീരത്തിന്റെ മിത്തും യാഥാര്‍ത്ഥ്യവും Other InformationThis book has been viewed by users 524 times