Book Name in English : MS Office
ആധുനിക ജീവിതത്തില്‍ യാതൊരു കാരണവശാലും കമ്പ്യൂട്ടറുകളെ ഒഴിവാക്കാനവില്ല. എന്തെല്ലാം പരാതികളുണ്ടെങ്കിലും കമ്പ്യൂട്ടറുകളുടെ പ്രാധാന്യം സംശയാതീതമാണ്. വിവരസാങ്കേതിക വിദ്യ അഭിലഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും വിഷയകുതുകികള്‍ക്കും ഈ ഗ്രന്ഥം സഹായകരമാകും. ദുര്‍ഗ്രഹത ഒട്ടുമില്ലാതെ വളരെ തെളിമയോടുകൂടിയാണ് ഗ്രന്ഥകര്‍ത്താവ് കൃത്യം നിര്‍വഹിച്ചിട്ടുള്ളത് .Write a review on this book!. Write Your Review about എം എസ് ഓഫീസ് Other InformationThis book has been viewed by users 3944 times