Book Name in English : M T yute Kalam
ഒരു ബ്ലാക്ക് & വൈറ്റ് ക്യാമറയുമായും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഒരു ചാരനുണ്ട് . പേര് പുനലൂര്‍ രാജന്‍ . - എം.ടി വാസുദേവന്‍ നായര്‍
ബഷീറിനെ പിന്തുടര്‍ന്നതുപോലെ എം ടിയെ പിന്തുടരാന്‍ കഴിഞ്ഞില്ല . ഞാനെടുത്ത ബഷീര്‍ പടങ്ങള്‍ക്ക് കണക്കില്ല . എംടിയുടെ പടങ്ങള്‍ക്ക് കണക്കുണ്ട് . വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന എംടിയുടെ ചിത്രങ്ങളും അളന്നുതൂക്കിമാത്രമെ ഞാന്‍ എടുത്തിട്ടുള്ളു
- പുനലൂര്‍ രാജന്‍
Write a review on this book!. Write Your Review about എം ടി യുടെ കാലം Other InformationThis book has been viewed by users 2605 times