Book Name in English : M P Sankunnu Nair
മലയാള വിമര്‍ശനരംഗത്തെ ഏകാന്ത വിസ്മയമായിരുന്നു എം പി ശങ്കുണ്ണിനായര്‍. അപാരമായ പാണ്ഡിത്യപ്രകര്‍ഷംകൊണ്ടും അനുപമമായ ധിഷണാവിലാസം കൊണ്ടും നൂതനവും സൂക്ഷമവുമായ അപഗ്രഥനാപാടവം കൊണ്ടും ശങ്കുണ്ണി നായര്‍ എന്നും ഏറെ വ്യത്യസ്തനായി നിലകൊണ്ടു. കാളിദാസ കൃതികളില്‍ തന്നെ ഉണ്ടായ എക്കാലത്തെയും ഏറ്റവും ക്ലാസിക് ഗ്രന്ഥമായ ഛത്രവും ചാമരവും മാത്രം മതി ശങ്കുണ്ണി എന്ന അസാമാന്യ പ്രതിഭയുടെ ആഴമറിയുവാന്‍.Write a review on this book!. Write Your Review about എം പി ശങ്കുണ്ണി നായര്‍ Other InformationThis book has been viewed by users 2408 times