Book Name in English : Ettamathe Anthevaasiyude varavu
പ്രവാസഭൂമിയില്‍ സ്വയം സമര്‍പ്പിച്ചിട്ടുളള ഒരെഴുത്തുകാരന്റെ വിശുദ്ധഭാഷ്യമാണ് ഈ കഥകള്‍. എട്ടാമത്തെ അന്തേവാസിയെന്നത് ഒരു മനുഷ്യനല്ലെന്ന് കണ്ടെത്തുമ്പോള്‍ എഴുത്തുകാരന്‍, സമകാലീന പ്രശ്‌നങ്ങളില്‍ ഉത്‌കണ്‌ഠാകുലനായിത്തീരുകയും, അത് അനുഭവവേദ്യമാകുംവിധം വായനക്കാരിലേക്കു പകരുകയും ചെയ്യുന്നു. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന നിസ്സഹായരുടെ വേദനകള്‍ തീവ്രത ചോരാതെ എഴുതിയിരിക്കുകയാണ് ഈ സമാഹാരത്തില്‍. പതിനൊന്ന് കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about എട്ടാമത്തെ അന്തേവാസിയുടെ വരവ് Other InformationThis book has been viewed by users 1035 times