Image of Book എട്ടാമത്തെ മോതിരം
  • Thumbnail image of Book എട്ടാമത്തെ മോതിരം
  • back image of എട്ടാമത്തെ മോതിരം

എട്ടാമത്തെ മോതിരം

Publisher :DC Books
ISBN : 9788126418527
Language :Malayalam
Edition : 2021
Page(s) : 516
Condition : New
no ratings yet, be the first one to rate this !

Book Name in English : Ettamathe Mothiram

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ പത്രപ്രവര്‍ത്തന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വമായ ശ്രീ കെ. എം. മാത്യുവിന്റെ ആത്മകഥ. വ്യക്തിയില്‍നിന്നും കുടുംബത്തിലേക്കും, സമൂഹത്തിലേക്കും, കേരളചരിത്രത്തിലേക്കും വളരുന്ന നാടകീയവും സംഭവബഹുലവുമായ ആത്മാനുഭവങ്ങള്‍. അപൂര്‍വസുന്ദരമായ വായനാനുഭവം.
Write a review on this book!.
Write Your Review about എട്ടാമത്തെ മോതിരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2133 times

Customers who bought this book also purchased