Book Name in English : Enthayirunnu Manasil
തോന്നിയതുപോലെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് സര്‍ഗ്ഗാനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്ന കവിയല്ല ഏഴാച്ചേരി രാമചന്ദ്രന്‍ . എന്തെഴുതിയാലും അതില്‍ സ്വന്തം കൈയ്യൊപ്പുപതിയണം എന്ന് നിഷ്കര്‍ഷയുള്ള അപൂര്‍വ്വം പേരില്‍ ഒരാള്‍ . ജന്മനാതന്നെ കാവ്യദേവതയുടെ അനുഗ്രഹം ലഭിച്ചതിനാല്‍ അദ്ധേഹത്തിന്റെ സൃഷ്ടികള്‍ വൃഥാവാക്കുകളാകുന്നില്ല . കവി രണ്ടു വാക്കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മൂന്നാമതുണ്ടാവുന്നത്
മറ്റൊരു വാക്കല്ല നക്ഷത്രമാണ് എന്നു പറയുന്നത് ഇവിടെ സാര്‍ത്ഥകമായിത്തീരുന്നു .
അവതാരികയില്‍
ടി പി ശാസ്തമംഗലംWrite a review on this book!. Write Your Review about എന്തായിരുന്നു മനസ്സില്‍ Other InformationThis book has been viewed by users 1212 times