Book Name in English : Ennum Pookkunna Marangal
കവിതയുടെമരം എന്നും പൂത്തു നില്‍ക്കുന്നതു നല്ലതുതന്നെ സമൂഹത്തില്‍ നിന്ന് നന്മയുടെ പൂമരങ്ങള്‍ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. കവിതയുടെ പൂക്കാലം വായനക്കരുടെ സ്വപ്നമാണ്..ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും കവിത നഷ്ടമാകുമ്പോളാണ് തിന്മ മുളക്കുന്നതും വളരുന്നതും "കവിതയാണ് മനുഷ്യവംശത്തിന്റെ മാതൃഭാഷ" എ ന്നൊരു മഹദ് വചനമുണ്ട്. അതിനാല്‍ ജീവിതത്തിന്റെ കാവ്യഭംഗി തിരികെ കൊണ്ടുവരാന്‍ പ്രിയയും മറ്റു കവികളും നടത്തുന്ന കാവ്യായനത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു
അവതാരിക: എസ് സലിംകുമാര്‍Write a review on this book!. Write Your Review about എന്നും പൂക്കുന്ന മരങ്ങള്‍ Other InformationThis book has been viewed by users 1629 times