Book Name in English : Enne Nee Eppozhum Kanunna Pole
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വി.ആര്‍.സുധീഷിന്റെ ഓര്‍മ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും വേര്‍പാടിന്റെയും മധുരവും വേദനയും നിറഞ്ഞതാണ് ഓരോ അധ്യായങ്ങളും ഒപ്പം തന്റെ ഗഹനമായ വായനയില്‍ നിന്നും ഉരുത്തിരിഞ്ഞ അനുഭവങ്ങളാലും വൈവിധ്യമാര്‍ന്ന നിരിക്ഷണങ്ങളാലും കുനമ്മെ ശക്തമായ ചില ഇടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ഈ കൃതിയിലൂടെ വി.ആര്‍. സുധീഷ്.അWrite a review on this book!. Write Your Review about എന്നെ നീ എപ്പോഴും കാണുന്ന പോലെ Other InformationThis book has been viewed by users 1910 times