Book Name in English : Ente Gramakathakal - K V Mohan Kumar
സമരച്ചൂടുള്ള ഗ്രാമത്തിന്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ. ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലത്തോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു. ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും കൺമുന്നിൽവച്ച് നഷ്ടപ്പെടുമ്പോൾ ഇത്തരം കഥകൾ നമ്മുടെയുള്ളിൽ ഗ്രാമത്തിന്റെ വിത്തുകൾ പാകുന്നു.Write a review on this book!. Write Your Review about എന്റെ ഗ്രാമകഥകൾ - കെ വി മോഹൻ കുമാർ Other InformationThis book has been viewed by users 2098 times