Book Name in English : Ente Pranayathile Rajakumari
മനുഷ്യ ജീവിതത്തിത്തിന്റെ സമസ്തഭാവങ്ങളും, വിശുദ്ധ പ്രണയവും, സ്നേഹവും, വിരഹവും,രതിയും എല്ലാം ഇഴചേർന്ന ഹൃദയസ്പർശിയായ നോവൽ. കാലത്തിന്റ സാമൂഹ്യ അവസ്ഥയെയും ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഭാവസുന്ദരമായ കൃതി. കഥയും കാലവും സാക്ഷിയാവുന്ന ജീവിതമുഹൂർത്തങ്ങളും, നാടകീയതയും നോവലിന് ശക്തിപകരുന്നു.Write a review on this book!. Write Your Review about എന്റെ പ്രണയത്തിലെ രാജകുമാരി Other InformationThis book has been viewed by users 2247 times