Image of Book വിജ്ഞാനവും വീക്ഷണവും
  • Thumbnail image of Book വിജ്ഞാനവും വീക്ഷണവും

വിജ്ഞാനവും വീക്ഷണവും

Language :Malayalam
Page(s) : 300
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 350.00

Book Name in English : Vinjanavum Veekshanavum

സെമിനാരികളിലെ തത്വശാസ്ത്ര പാഠ്യപദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്ന് കേരളത്തിലെ ക്രിസ്തുവിജ്ഞാനീയ പാരംഗതര്‍ അഭിപ്രായപ്പെടുന്ന കൃതിയാണ് 'വിജ്ഞാനവും വീക്ഷണവും'. കഴിഞ്ഞ അതു ദശാബ്ദങ്ങളായി, ധൈഷണിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിവരുന്ന, കേരളത്തിലെ ക്രൈസ്തവ ചിന്തകരില്‍ പ്രമുഖനായ പ്രൊഫ. പി.ടി. ചാക്കോയുടെ ലേഖനസമാഹാരമാണ് 'വിജ്ഞാനവും വീക്ഷണവും'. തത്ത്വചിന്ത, ആധുനിക തത്ത്വചിന്തകന്മാര്‍, കല-സാഹിത്യം-കവിത, മതം-ദൈവശാസ്ത്രം-ആധ്യാത്മികത, സാമൂഹിക ചിന്ത എന്നിങ്ങനെഅഞ്ചു ഭാഗങ്ങളുണ്ട് ഈ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തില്‍. യുക്തിയെയും വിശ്വാസത്തെയും ആരോഗ്യകരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തി. വേരൂന്നി നില്ക്കുന്ന ഈ പഠനങ്ങളും വീക്ഷണഗതികളും ഒരു ചരിത്ര പ്രാധാന്യമാര്‍ന്ന പങ്ക് നിര്‍വഹിക്കുന്നുണ്ട്.
reviewed by Anonymous
Date Added: Monday 25 Sep 2023

ഒരു നല്ല പുസ്തകം , പൈസ വസൂല്‍, ഹാസ്യം നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്....\r\nഎല്ലാവിധ ആശംസകളും..

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 25 Sep 2023

നര്‍മം -\r\nനല്ല പുസ്തകം\r\nവയിചു.\r\n

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Sarath Chandran
Date Added: Sunday 24 Sep 2023

പുസ്തകം വായിച്ചു.. വ്യത്യസ്തമായ എഴുത്ത്, നന്നായി ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട് .... എല്ലാവിധ ആശംസകളും..\r\n

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Aug 2023

വളരെ നല്ല ഒരു പുസ്തകം ആണ് ഇത്...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about വിജ്ഞാനവും വീക്ഷണവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1423 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book ലോല
Rs 199.00  Rs 189.00