Book Name in English : Ente Mahatmaji
മനുഷ്യസമൂഹത്തെ മുഴുവന്‍ സ്നേഹവും എളിമയും കൊണ്ടു തന്നോടു ചേര്‍ത്തു നിര്‍ത്തിയ ചരിത്ര പുരുഷനാണ് മഹാത്മജി. അധരം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് മഹാത്മജി ലോകത്തോട് സംസാരിച്ചിട്ടുള്ളത്. ആ മഹിത ജീവിതത്തിന്റെ ദാര്‍ശനികസത്ത ഊറിനില്‍ക്കുന്ന ചെറുനോവലാണിത്. ധ്യാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സാന്ദ്രഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about എന്റെ മഹാത്മജി Other InformationThis book has been viewed by users 910 times