Book Name in English : N Krishna Pilla
മലയാള നാടകത്തിന്റെ ജാതകം തിരുത്തിയ എഴുത്തുകാരനാണ് എന്‍.കൃഷ്ണപിള്ള. മനുഷ്യന്റെ നന്മയില്‍ ശക്തിയില്‍ സംസ്കാരത്തില്‍ അഭിമാനം കൊണ്ട വലിയ എഴുത്തുകാരനും എത്രയോ ശിഷ്യന്മാരുടെ ഹൃദയത്തില്‍ ആദരവാല്‍ തിളങ്ങിയ അധ്യാപകനുമായിരുന്നു അദ്ദേഹം.Write a review on this book!. Write Your Review about എന്‍ കൃഷ്ണപിള്ള Other InformationThis book has been viewed by users 1935 times