Image of Book എന്‍ മോഹനന്റെ കഥകള്‍
  • Thumbnail image of Book എന്‍ മോഹനന്റെ കഥകള്‍
  • back image of എന്‍ മോഹനന്റെ കഥകള്‍

എന്‍ മോഹനന്റെ കഥകള്‍

ISBN : 9788182668164
Language :Malayalam
Edition : July 2016
Page(s) : 715
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 675.00
Rs 607.00

Book Name in English : N Mohanante Kathakal

എന്‍.മോഹനന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം.
കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്ത വിധം ഭാഷ പുറത്തിറങ്ങുന്ന ശൈലിയാണ് മോഹനന്റേത് അനുഭവ സത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിക്കുന്ന രസതന്ത്രത്തില്‍ നുണയ്ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്. മോഹനന്റെ ഏതു കഥയിലും സ്നേഹജ്ജ്വരം പൂണ്ടുപാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതുകാലത്തെയും ഏതു ദേശത്തെയും... ഒ.എന്‍.വി.കുറുപ്പ്
Write a review on this book!.
Write Your Review about എന്‍ മോഹനന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1975 times

Customers who bought this book also purchased