Book Name in English : Erinju Kathunna Vakkukal
രാജലക്ഷ്മിയുടെ രചനാപ്രപഞ്ചം. ആത്മാവിൽ എരിഞ്ഞുകത്തിയ വാക്കുകളായിരുന്നു രാജലക്ഷ്മിയുടെ രചനകൾ. ഏകാന്തമായ
എരിഞ്ഞു കത്തുന്ന വാക്കുകള്‍
ഇടവഴികളിലൂടെ നട്ടുച്ചയ്ക്ക് നടന്നുപോകുന്ന യാത്രികന്റെയുള്ളിൽ ആ വാക്കുകൾ ഒരു പനിച്ചൂടുപോലെ ഉരുകിത്തിളച്ചു. മനസ്സിന്റെ നൊമ്പരങ്ങളെ ഹൃദയരേഖകളാക്കിമാറ്റിയ രാജലക്ഷ്മിയുടെ കൃതികൾ പകരം വയ്ക്കാനില്ലാത്ത രചനാസൗകുമാര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. രാജലക്ഷ്മി എന്ന എഴുത്തുകാരിയെയും വ്യക്തിയെയും ഇഴപിരിച്ചെടുക്കുന്ന അന്യൂനമായ രചനകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about എരിഞ്ഞു കത്തുന്ന വാക്കുകള്‍ Other InformationThis book has been viewed by users 833 times