Book Name in English : Ezhuthiya Kalam
വൈക്കം മുഹമ്മദ് ബഷീര്‍ , എം . ടി . വാസുദേവന്‍ നായര്‍ , സുകുമാര്‍ അഴീക്കോട് , എം.ലീലാവതി , കോവിലന്‍ ,
പി.ഭാസ്‌കരന്‍ , വി കെ എന്‍., എന്‍ എന്‍.കക്കാട് , കുഞ്ഞുണ്ണി , ഒ.എന്‍.വി . കുറുപ്പ് , കടമ്മനിട്ട രാമകൃഷ്ണന്‍ , കാക്കനാടന്‍ , എം മുകുന്ദന്‍ , സച്ചിദാനന്ദന്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള , സേതു , സക്കറിയ , ടി.ആര്‍ , എം എന്‍ വിജയന്‍ , കെ ജി ശങ്കരപ്പിള്ള , ചെമ്മനം ചാക്കോ , കെ.പി.അപ്പന്‍ , നരേന്ദ്രപ്രസാദ് , വി.പി .ശിവകുമാര്‍ , കെ.പി.ശങ്കരന്‍ , വി.രാജകൃഷ്ണന്‍ , മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി , വൈശാഖന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട് , പെരുമ്പടവം ശ്രീധരന്‍ , എന്‍ മോഹനന്‍ , ഒ.വി.ഉഷ , സി.ആര്‍.പരമേശ്വരന്‍ , മാടമ്പ് കുഞ്ഞുക്കുട്ടന്‍ , സാറാ ജോസഫ് , ടി.പി.രാജീവന്‍ , മുണ്ടൂര്‍ സേതുമാധവന്‍ , വി.സി.ശ്രീജന്‍ , കല്പറ്റ നാരായണന്‍ , ഗ്രേസി , സിവിക് ചന്ദ്രന്‍ , പ്രഭാശങ്കര്‍ , ടി.വി.കൊച്ചുബാവ ...ഇന്‍ലന്‍ഡും ലക്കോട്ടും കാര്‍ഡും പ്രകാശിപ്പിച്ച ഒരു കഴിഞ്ഞകാലം . ആര്‍ക്കും ഇനി തിരിച്ചുകിട്ടാത്ത
ആ നല്ല കാലത്തിലേക്ക് വി ആര്‍ സുധീഷ് തിരിച്ചുനടക്കുകയാണ് . വിവിധ തലമുറകളില്‍പ്പെട്ട
എഴുത്തുകാരുടെ കത്തുകളിലൂടെ തുറക്കപ്പെടുന്ന ഓര്‍മകളുടെ ഒരു വിസ്മയജാലകം .Write a review on this book!. Write Your Review about എഴുതിയ കാലം Other InformationThis book has been viewed by users 2096 times