Image of Book എഴുത്തിന്റെ പാഥേയം
  • Thumbnail image of Book എഴുത്തിന്റെ പാഥേയം
  • back image of എഴുത്തിന്റെ പാഥേയം

എഴുത്തിന്റെ പാഥേയം

Publisher :Green Books
ISBN : 818423001X
Language :Malayalam
Edition : 2008
Page(s) : 0
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Ezhuthinte Padheyam

നെഞ്ചില്‍ തറച്ച പന്തങ്ങളുമായി ജനതയെ മുന്നോട്ടു നയിച്ചവര്‍. ഇല്ലായ്മകോണ്ട് കഞ്ഞിവെച്ചവര്‍. ഭക്ഷണം മാത്രമല്ല സ്നേഹവും സ്വാതന്ത്ര്യവും വിപ്ലവവും സ്വപ്നം കണ്ടവര്‍. വരാനിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്തന്നെ മറന്നാടിയവര്‍. വെടിമരുന്ന് വഴിച്ചോറാക്കിയ ഇവരാണല്ലോ ഇന്നത്തെ നമ്മുടെ വെളിച്ചത്തെ പടവെട്ടി പിടിച്ചെടുത്തത്. അതുകൊണ്ട് ഈ പുസ്തകം ഭൂതകാലത്തോടുള്ള ഒരു നന്ദിപ്രകടനമാണ്. ശരീരത്തിലെ മുറിപ്പാടുകള്‍ നോക്കി ചരിത്രം വാ‍യിക്കുന്ന ഒരു കൃതി, രോഷംകൊണ്ടളന്നു തീര്‍ത്ത ഒരു കാലത്തിന്റെ രേഖ. കേരളത്തിലെ എഴുത്തുകാര്‍ക്ക് ഇതില്‍ അവരുടെ പിന്നാമ്പുറം കാണാം.
എം.എന്‍.വിജയന്‍
Write a review on this book!.
Write Your Review about എഴുത്തിന്റെ പാഥേയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2706 times

Customers who bought this book also purchased