Book Name in English : Evidence
ഒരാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ഇടവേളകളിൽ കൊല്ലപ്പെടുന്ന ഒരു കൂട്ടം യുവതീയുവാക്കൾ. അന്വേഷണോദ്യോഗസ്ഥർ കൊലയാളിയെ തേടിച്ചെല്ലുമ്പോൾ ചുരുളഴിയുന്ന നിഗൂഢതകൾ... ന്യായവും മനുഷ്യത്വവും ആരുടേത്? വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഉജ്ജ്വലമായ ഒട്ടനവധി മുഹൂർത്തങ്ങൾകോർത്തിണക്കിയ നോവൽ.Write a review on this book!. Write Your Review about എവിഡെൻസ് Other InformationThis book has been viewed by users 219 times