Image of Book എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
  • Thumbnail image of Book എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
  • back image of എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

ISBN : 9780000144881
Language :Malayalam
Edition : 2025
Page(s) : 864 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,400.00
Rs 1,330.00

Book Name in English : Ente Communist Yatrayile Porattangal

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതാനുഭവങ്ങളുടെ സമഗ്രമായ സാക്ഷ്യപ്പെടുത്തലാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’. പാർട്ടിയെക്കുറിച്ചുള്ള ജാഗ്രവത്തായ നിരീക്ഷണങ്ങളും അന്വേഷണങ്ങളുമാണ് പിരപ്പൻകോട് മുരളിയുടെ ഈ ആത്മകഥ. അടുത്തുനിന്നും മാറിനിന്നും പാർട്ടിയെ നിരീക്ഷണവിധേയമാക്കിയത്തിന്റെ ഉൾക്കാഴ്ചകളാണ് ഇതിന്റെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ തെക്കൻ വടക്കൻ വീരഗാഥകൾക്കിടയിലെ പ്രവർത്തന വൈവിധ്യങ്ങളെ അതീവ ശ്രദ്ധയോടെ ഈ കൃതി വിലയിരുത്തുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രസ്ഥാനം നടത്തിയ സമരപോരാട്ടങ്ങളുടെ വിപുലമായ ഓർമകളാണ് ഈ പുസ്തകം. ദാരിദ്രത്തെയും പീഡനത്തെയും അതിജീവിച്ച് ലാളിത്യത്തിലൂടെയും സമരമാർഗങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഒരു ചുവപ്പൻ നക്ഷത്രമായി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ തെളിയുന്നു. രാഷ്ട്രീയചരിത്രത്തെ അഗാധമാക്കിയ ആത്മകഥകളുടെ ഗണത്തിൽ ഔന്ന്യത്യത്തോടെ നിൽക്കുന്ന കൃതിയാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’.
Write a review on this book!.
Write Your Review about എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 30 times