Book Name in English : Ente kalifornian dhinangal
കാലിഫോർണിയയിലെ കാഴ്‌ചകളും, വിശേഷങ്ങളും യാത്രാനുഭവങ്ങളുമാണ് ഈ കൃതി. ഒപ്പം, ഈ നാടിൻ സാമൂഹിക ജീവിതവും ഭൂമിശാസ്ത്രവും കൂടി ഇതിൽ തെളിഞ്ഞുകാണാം. കാലിഫോർണിയയെപ്പറ്റി സാമാന്യമായ ധാരണകളുണ്ടാക്കാനും ഈ പ്രദേശത്തിന്റെ ചരിത്രത്തെ അടുത്തറിയാനും ഈ കൃതി സഹായിക്കും.Write a review on this book!. Write Your Review about എൻ്റെ കാലിഫോർണിയൻ ദിനങ്ങൾ Other InformationThis book has been viewed by users 20 times