Book Name in English : Ente Veekshanam Ente Nireekshanam
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഡോ. പി കെ അബ്ദുൽ ഗഫൂറിൻ പുത്രനുമായ ഡോ. പി എ ഫസൽ ഗഫൂർ രചിച്ച അദ്ദേഹത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന കാമ്പുള്ള പുസ്‌തകം. ഇന്ത്യയിലെ വ്യത്യസ്ത വിഷയങ്ങൾ ഗഹനമായി ചർച്ചയ്ക്കെടുത്ത് വിശകലനം ചെയ്യുന്ന ഈ രചനയിലെ ഓരോ ലേഖനവും പ്രസ്തുത വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മികച്ച റഫറൻസും സഹൃദയരായ വായനക്കാർക്ക് അറിവു ശേഖരണത്തിനുള്ള ഉപാധിയുമായിരിക്കും.Write a review on this book!. Write Your Review about എൻ്റെ വീക്ഷണം എൻ്റെ നിരീക്ഷണം Other InformationThis book has been viewed by users 105 times