Image of Book എൻ വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം
  • Thumbnail image of Book എൻ വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം
  • back image of എൻ വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം

എൻ വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം

ISBN : 9780000153203
Language :Malayalam
Edition : 2024
Page(s) : 520
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : N V Ibrahim Master Jeevitham Dharshanam

പല അടരുകളിൽ തന്നെ അടയാളപ്പെടുത്തിയ ഒരാളുടെ ജീവിതരേഖ അയാളിൽ മാത്രം ഒതുങ്ങുക സാധ്യമല്ല. സമർപ്പണം ജീവിതാദർശമായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്ററെക്കുറിച്ചുള്ള ഓർമകളും അദ്ദേഹത്തിന്റെ ദർശനങ്ങളും പങ്കുവെക്കുകയാണീ ഈ പുസ്തകം. ഇടപെട്ട മേഖലകളിലെല്ലാം സ്വന്തം വിരലൊപ്പ് ചാർത്തിയ ഒരു സാമൂഹിക പ്രവർത്തകന്റെ ജീവിത മാതൃകയും ഒരു ദേശത്തിന്റെ വളർച്ചയുടെ ചരിത്രവും വായനക്കാർക്ക് കുറുക്കിയെടുക്കാനാകും ഈ പുസ്തകത്തിൽ.
Write a review on this book!.
Write Your Review about എൻ വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 362 times