Book Name in English : Ekanthapadhikan Njan
തന്റെ കുട്ടികാലം മുതല്‍ പാട്ടിന്റെ ലോകത്തേയ്ക്ക് നടന്നുതീര്‍ത്ത വഴികള്‍ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തുവച്ചു പാടിയാണ് അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about ഏകാന്ത പഥികന്‍ ഞാന്‍ Other InformationThis book has been viewed by users 2983 times