Book Name in English : Ekarshi
തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു.Write a review on this book!. Write Your Review about ഏകർഷി Other InformationThis book has been viewed by users 1147 times