Book Name in English : Athens Muthal Haridwar Vare
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ യാത്രാനുഭക്കുറിപ്പുകള്‍ ..
വിഷ്ണുനാരായണന്‍ നമ്പൂതിരി, സക്കറിയ, സി.വി.ബാലകൃഷ്ണന്‍, ആഷാ മേനോന്‍, പി വല്‍സല, പി.സുരേന്ദ്രന്‍ , സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍ , മോഹന്‍ലാല്‍ തുടങ്ങിയവര്‍ എഴുതുന്നു.
പ്രിയപ്പെട്ട യാത്രകള്‍ പരമ്പരയിലെ രണ്ടാമത്തെ പുസ്തകം.
എഡിറ്റര്‍ : സജി വര്‍ഗ്ഗീസ്Write a review on this book!. Write Your Review about ഏഥന്‍സ് മുതല്‍ ഹരിദ്വാര്‍ വരെ Other InformationThis book has been viewed by users 2229 times