Image of Book ഏറനട്ടി‌ന്‍ പുറത്തെ വിശേഷങ്ങള്‍
  • Thumbnail image of Book ഏറനട്ടി‌ന്‍ പുറത്തെ വിശേഷങ്ങള്‍
  • back image of ഏറനട്ടി‌ന്‍ പുറത്തെ വിശേഷങ്ങള്‍

ഏറനട്ടി‌ന്‍ പുറത്തെ വിശേഷങ്ങള്‍

Publisher :Green Books
Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Eranattinpurathe Viseshangal

സാലിഹ് കല്ലടയുടെ കഥകളില്‍ പ്രവാസവും ജ്ന്മനാടും ചേര്‍ന്നുനില്‍ക്കുന്നു. അമ്മയിലേക്കു മടങ്ങുക.അഥവാ സ്വന്തം പൊക്കിള്‍ക്കൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക.ഇതൊരു ജ്ന്മചോദനയാണ്. ഭൗതിക സമൃദ്ധികള്‍ക്കപ്പുറം നിങ്ങള്‍ക്കാവശ്യം സ്നേഹവും പരിലാളനയും സാന്ത്വനവുമാണ്.പ്രവാസത്തില്‍ നിങ്ങള്‍ക്ക്നഷ്ടപ്പെടുന്നതും ഇതത്രെ. പക്ഷെ ഈ മാതൃസങ്കല്പവും പ്വസിക്കന്യമാകുന്നു എന്ന വസ്തുത കൂടിചൂണ്ടിക്കണിക്കുകയാണ് സാലിഹ്.
Write a review on this book!.
Write Your Review about ഏറനട്ടി‌ന്‍ പുറത്തെ വിശേഷങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 454 times