Book Name in English : Ezhikkarakkurippukal
സ്വാതന്ത്ര്യസമരസേനാനിയും വടക്കൻ പറവൂരിലെ ആദികമ്യൂണിസ്റ്റുകളിൽ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോൾ പൊടിഞ്ഞടർന്ന് പറന്നുപോയ ചില അപൂർണ്ണരേഖകളിൽനിന്നും മനസ്സിലായത്. പിന്നെ പലരും പറഞ്ഞതും കേട്ടതുമായി ചേർത്തുവച്ചും ഓർത്തുവച്ചും എങ്ങനെയാണ് ഒരു ഗ്രാമം ഒരു കാലത്തിൽ ജീവിച്ചതെന്നും ആ കാലത്തെ അതിജീവിച്ചതെന്നും ഭാവനചെയ്തും എഴുതിയ ഏഴിക്കരക്കുറിപ്പുകൾ.Write a review on this book!. Write Your Review about ഏഴിക്കരക്കുറിപ്പുകൾ Other InformationThis book has been viewed by users 301 times