Book Name in English : Eithihyamalayile Kshethrakathakal
കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ നിരവധി ക്ഷേത്രങ്ങളുടെ ചരിത്ര കഥകള്‍ . കൊടുങ്ങല്ലൂര്‍ തൃപ്പൂണിത്തുറ , ആറന്‍മുള , അച്ചന്‍കോവില്‍ , പനയന്നാര്‍ കാവ് , മണ്ണാറശാല , ചെങ്ങന്നൂര്‍ ഭഗവതി , വൈക്കം തുടങ്ങിയ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി ക്ഷേത്രങ്ങളുടെ മാഹാത്മ്യ കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത് .
Write a review on this book!. Write Your Review about ഐതിഹ്യമാലയിലെ ക്ഷേത്ര കഥകള്‍ Other InformationThis book has been viewed by users 1267 times