Book Name in English : I U T Rubber Tapping
റബ്ബര്‍ത്തോട്ട വ്യവസായ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന ഏല്ലാപ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരമാകും വിധം റബ്ബറുല്‍പ്പാദന വിഷയത്തില്‍ ഒരു ധവളവിപ്ലവത്തിനു തന്നെ വഴിതുറക്കുന്നതും ലോകരാഷ്ട്രങ്ങളില്‍ തന്നെ പുതുപുത്തനായതുമായ റബ്ബര്‍ ടാപ്പിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞതിനെക്കുച്ചാണ് ഈ ഗ്രന്ഥം Write a review on this book!. Write Your Review about ഐ യു ടി റബ്ബര്‍ ടാപ്പിങ് Other InformationThis book has been viewed by users 3256 times